സമൂഹ മാധ്യമങ്ങളിലും മറ്റു പൊതു ഇടങ്ങളിലും നിങ്ങളുടെ ആധാർ പങ്കു വയ്ക്കാറുണ്ടോ ? എങ്കിൽ സൂക്ഷിച്ചോളൂ; ജാഗ്രതയില്ലാതെ ആധാർ ഉപയോഗിച്ചാൽ ചിലപ്പോൾ പണി കിട്ടിയേക്കും. ജാഗ്രത വേണം ആധാർ ആശങ്കകളില്ലാതെ ഉപയോഗിക്കാമെങ്കിലും ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട് തുടങ്ങിയവ ഉപയോഗിക്കുമ്പോഴുള്ള ജാഗ്രത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹ മാധ്യമങ്ങളിലും മറ്റു പൊതു ഇടങ്ങളിലും നിങ്ങളുടെ ആധാർ പങ്കു വയ്ക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; ജാഗ്രതയില്ലാതെ ആധാർ ഉപയോഗിച്ചാൽ ചിലപ്പോൾ പണി കിട്ടിയേക്കും.

ജാഗ്രത വേണം

ADVERTISEMENT

ആധാർ ആശങ്കകളില്ലാതെ ഉപയോഗിക്കാമെങ്കിലും ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട് തുടങ്ങിയവ ഉപയോഗിക്കുമ്പോഴുള്ള ജാഗ്രത പാലിക്കണമെന്ന് ആധാർ അതോറിറ്റി (യുഐഡിഎഐ ) മുന്നറിയിപ്പു നൽകുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ആധാർ പങ്കു വയ്ക്കരുത്. എം - ആധാർ ആപ്പുമായി ബന്ധപ്പെട്ട പിൻ, ആധാർ, ഒടിപി എന്നിവ ആർക്കും നൽകരുത്. സംശയം തോന്നിയാൽ 1947 എന്ന ട്രോൾ ഫ്രീ ഹെൽപ് ലൈനിൽ വിളിക്കുകയോ help@uidai.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ വേണം.

വെർച്വൽ ഐഡന്റിഫയർ

ADVERTISEMENT

മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ നമ്പർ, തുടങ്ങിയവ പങ്കു വയ്ക്കുമ്പോഴുള്ള മുൻകരുതൽ ആധാറിന്റെ കാര്യത്തിലും ബാധകമാണ്. ആധാർ നമ്പർ അതേപടി പങ്കുവയ്ക്കാൻ താല്പര്യമില്ലാത്തവർക്ക് അതിനു പകരം വെർച്വൽ ഐഡന്റിഫയർ (വിഐഡി )എന്ന താല്ക്കാലിക നമ്പർ ജനറേറ്റ് ചെയ്ത് നൽകാം. ബയോമെട്രിക് ഫീച്ചർ നിശ്ചിത കാലത്തേക്ക് ലോക്ക് ചെയ്യാനും കഴിയും. ആധാർ രേഖയായി സ്വീകരിക്കുന്നവർ ഉപയോക്താവിന്റെ അനുമതി തേടിയിരിക്കണം. കഴിഞ്ഞ ആറു മാസത്തിനിടെ ഏതെല്ലാം കാര്യത്തിന് ആധാർ ഉപയോഗിച്ചുവെന്ന് (ഓതന്റിക്കേഷൻ ) ആധാർ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അറിയാം.

English Summary : Be Cautious while Using Aadhar Card