വീണ്ടും ഇടിഞ്ഞു സംസ്ഥാനത്തെ സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു 5,090 രൂപയിലും പവന് 40,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞ് യഥാക്രമം 5,100 രൂപയിലും 40,800 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. മാർച്ച്‌ മാസത്തിന്റെ തുടക്കത്തിൽ വില ഉയർന്നെങ്കിലും ഇപ്പോൾ വില താഴുകയാണ്. എങ്കിലും രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചു വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച്‌ 4 മുതൽ മാർച്ച്‌ 6 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 5,185 രൂപയും പവന് 41,480 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ചാഞ്ചാട്ടങ്ങൾക്കൊപ്പം സഞ്ചരിച്ച രാജ്യാന്തര സ്വർണ വിലയും ഇന്നലെ 1818 ഡോളറിൽ വ്യാപാരമവസാനിപ്പിച്ചു. ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും ബോണ്ട് യീൽഡ് ചലനങ്ങളും സ്വർണത്തിന് പ്രധാനമാണ്.

English Summary: Gold Price Today in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT