ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയിലും പവന് 41,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു 5,090 രൂപയിലും പവന് 40,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയിലും പവന് 41,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 5,090 രൂപയിലും പവന് 40,720 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

രാജ്യാന്തര വിപണിയിൽ മാന്ദ്യ ഭയത്തിൽ ഇന്നലെ അമേരിക്കൻ ബോണ്ട് യീൽഡുകള്‍ ഇടിഞ്ഞതാണ് സ്വർണത്തിന് മുന്നേറ്റം നൽകിയത്. 1836 ഡോളറിൽ നിൽക്കുന്ന രാജ്യാന്തര സ്വർണ വില മുന്നേറ്റ പ്രതീക്ഷയിലാണ്. 

ADVERTISEMENT

English Summary: Gold Price Today in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT