ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ് ആധാർ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന അടിസ്ഥാന രേഖയായി ആധാർ മാറിയിരിക്കുന്നു. പാൻകാർഡ്, റേഷൻ കാർഡ് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കേണ്ടവ ഏതൊക്കെയെന്ന് അറിയാം. 1 ബാങ്ക് അക്കൗണ്ട്- നിർബന്ധമല്ല. എന്നാൽ, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ് ആധാർ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന അടിസ്ഥാന രേഖയായി ആധാർ മാറിയിരിക്കുന്നു. പാൻകാർഡ്, റേഷൻ കാർഡ് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കേണ്ടവ ഏതൊക്കെയെന്ന് അറിയാം.

ബാങ്ക് അക്കൗണ്ട്- നിർബന്ധമല്ല. എന്നാൽ, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ ആധാറുമായി ബന്ധിപ്പിക്കണം

ADVERTISEMENT

മ്യൂച്വൽ ഫണ്ട്– നിർബന്ധം

പാൻകാർഡ് – 2023 ജൂൺ 30നുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം

ഇൻഷുറൻസ് പോളിസി– നിർബന്ധമായും ലിങ്ക് ചെയ്തിരിക്കണം. അല്ലെങ്കിൽ ക്ലെയിം നിരസിക്കപ്പെടാം

ഇപിഎഫ് – നിർബന്ധം

ADVERTISEMENT

സ്‌മോൾ സേവിങ്സ് സ്‌കീം– കേന്ദ്രത്തിന്റെ ചെറുസമ്പാദ്യ പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കും ആധാർ നിർബന്ധം

∙റേഷൻ കാർഡ് – നിർബന്ധമായും ലിങ്ക് ചെയ്തിരിക്കണം

∙മൊബൈൽ നമ്പർ – ആധാർ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ മൊബൈൽ നമ്പർ ബന്ധിപ്പിച്ചിരിക്കണം

∙ഡ്രൈവിങ് ലൈസൻസ്–ബന്ധിപ്പിക്കേണ്ടതില്ല

ADVERTISEMENT

∙എൽപിജി കണക്ഷൻ–സബ്സിഡി നൽകുന്നതിന്റെ ഭാഗമായി ആധാർ ലിങ്കിങ് നിർബന്ധമാക്കിയിരുന്നു

മരണ സർട്ടിഫിക്കറ്റ്– ലഭിക്കാൻ നിർബന്ധമാണ്

∙പാസ്‌പോർട്ട്–ലഭിക്കാൻ രേഖയായി ഉപയോഗിക്കാം

∙വോട്ടർ ഐഡി–2024 മാർച്ച് 31നകം ബന്ധിപ്പിക്കണം

സർക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കെല്ലാം ആധാർ ആവശ്യമാണ്. ഭാവിയിൽ എല്ലാ രേഖകളും ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്.

English Summary : Know these Deatails about Aadhar