സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വില തുടരുന്നു.ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടക്കുന്നത്. [9:49 am, 07/08/2023] Sujila Press Academy: ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടക്കുന്നത്.

ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയും രേഖപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനുള്ളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്‌ സ്വർണം എത്തി. ഓഗസ്റ്റ് 3,4 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,495 രൂപയും  പവന് 43,960 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ADVERTISEMENT

English Summary : Gold Price Today in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT