ഉത്രാട ദിനത്തിൽ ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വ്യാഴാഴ്ച വർധിച്ചാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഓഗസ്റ്റ് 17 മുതൽ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാട ദിനത്തിൽ ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഗ്രാമിന്  5,450 രൂപയിലും പവന് 43,600 രൂപയിലുമാണ്  വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വ്യാഴാഴ്ച വർധിച്ചാണ് സ്വർണം ഈ നിരക്കിലെത്തിയത്.ഓഗസ്റ്റ് 17 മുതൽ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280  രൂപയിലുമാണ് വ്യാപാരം നടന്നത്.

ഓഗസ്റ്റ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാനത്തും സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാതെ നിൽക്കുന്നത്. റെക്കോർഡ് ഉയരത്തിൽ നിന്നു ഇറങ്ങിയ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ സ്വർണത്തിന്റെ ഗതി നിർണയിക്കും.

ADVERTISEMENT

English Summary : Gold Price Today in Kerala