സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ശനിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ് ഗ്രാമിന് 5,335 രൂപയിലും പവന് 42,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഈ വർഷം മാർച്ച്‌ പകുതിക്ക് ശേഷമാണ് ഈ നിരക്കിലേക്ക് സ്വർണവില ഇടിയുന്നത്. [9:40 am, 30/09/2023] Sujila Press Academy: ഗ്രാമിന് 25 രൂപയും പവന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ശനിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ് ഗ്രാമിന് 5,335 രൂപയിലും പവന്  42,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ വർഷം മാർച്ച്‌ പകുതിക്ക് ശേഷമാണ് ഈ നിരക്കിലേക്ക് സ്വർണവില ഇടിയുന്നത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 5,365 രൂപയിലും പവന്  42,920  രൂപയുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. നാല് ദിവസം കൊണ്ട് പവന് 1,120 രൂപ കുറഞ്ഞു.

സെപ്റ്റംബർ മാസം പൊതുവെ സ്വർണവില ചാഞ്ചാട്ടം നേരിട്ട  മാസമായിരുന്നു. സെപ്റ്റംബർ 19 ന് മാസത്തിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തിയ ശേഷം വ്യാഴാഴ്ച മുതൽ വിലയിടിയുകയായിരുന്നു. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില. സെപ്റ്റംബറിലെ വിലയിൽ ഇതു വരെ പവന് 1560 രൂപയുടെ ഇടിവാണുണ്ടായത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യാന്തര വിപണിയിൽ സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ നാലാഴ്ചത്തെ ഉയർന്ന നിലവാരത്തിൽ എത്തിയ സ്വർണം മാസാവസാനം ഏകദേശം 4 ശതമാനം ഇടിവിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കയിലെ പലിശ നിരക്ക് സാധ്യത ഉയരുന്നതിനാൽ സ്വർണ വില ഇനിയും ഇടിഞ്ഞേക്കാം എന്നാണ് സൂചനകൾ. രാജ്യാന്തര വില 1850 ഡോളർ നിരക്കിലാണ്.

ADVERTISEMENT

English Summary : Gold Price Today in Kerala Nose Dived

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT