മുൻകാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക നിയമങ്ങൾ എപ്പോഴും മാറുന്നുണ്ട്. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. ജൂലൈമാസം നിങ്ങൾ അറിയേണ്ട പ്രധാനമാറ്റങ്ങൾ ഇവയാണ്. ആധാർ അപ്ഡേറ്റ് ആധാർ കാർഡ് ഉടമകൾക്ക് ജൂൺ 14 വരെ ഓൺലൈനായി വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. 50 രൂപ നൽകി അക്ഷയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻകാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക നിയമങ്ങൾ എപ്പോഴും മാറുന്നുണ്ട്. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. ജൂൺമാസം നിങ്ങൾ അറിയേണ്ട പ്രധാനമാറ്റങ്ങൾ ഇവയാണ്.  

ആധാർ അപ്ഡേറ്റ്
ആധാർ കാർഡ് ഉടമകൾക്ക് ജൂൺ 14 വരെ ഓൺലൈനായി വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.  50 രൂപ നൽകി അക്ഷയ സെന്‍റർ അടക്കമുള്ളവയിലൂടെയും ആധാർ കാർഡ് പുതുക്കാം. ജൂൺ 14 വരെ മൈ ആധാർ പോർട്ടലിലൂടെ മാത്രമേ സേവനം ലഭ്യമാകൂ എന്ന് യുഐഡിഎഐ അറിയിച്ചു.

ADVERTISEMENT

ഡ്രൈവിങ് ലൈസൻസ്; നിയമങ്ങൾ മാറുന്നു
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിരവധി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇനിമുതൽ വ്യക്തികൾക്ക് സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താം. സർക്കാർ ആർടിഒകളിൽ ടെസ്റ്റ് നടത്തണമെന്നു നിര്ബന്ധമില്ല. സർക്കാർ അംഗീകാരമുള്ള സ്വകാര്യ  കേന്ദ്രങ്ങളിൽ മാത്രമേ ഡ്രൈവിങ് ലൈസൻസ് അപേക്ഷകരുടെ ടെസ്റ്റ് നടത്താൻ കഴിയൂ. ഇവിടെ നിന്നുലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. 

പുതിയ നിയമങ്ങൾ പ്രകാരം, ഏകദേശം 9000 പഴയ സർക്കാർ വാഹനങ്ങൾ സർക്കാർ ഒഴിവാക്കുകയും കാർ മലിനീകരണ മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്യും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് വലിയ തുക പിഴ ഈടാക്കും. അമിതവേഗതയ്ക്കുള്ള പിഴ നിലവിലുള്ള രീതിയിൽ  തുടരും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25,000 രൂപയാണ് പിഴ. വാഹന ഉടമയുടെ രജിസ്‌ട്രേഷനും റദ്ദാക്കും. 

ADVERTISEMENT

ക്രെഡിറ്റ് കാർഡുകൾ 
കാർഡുകളുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ ജൂൺ 1 മുതൽ നിലവിൽവരും.  ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌  സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾ  നടത്തുമ്പോൾ ജൂൺ ഒന്ന് മുതൽ റിവാർഡ് പോയിന്‍റുകൾ നൽകില്ല എന്ന് എസ്ബിഐ അറിയിച്ചു. 

ആമസോൺ പേ–ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ജൂൺ 18 മുതൽ റിവാർഡ് പോയൻറ്റിൽ മാറ്റം ഉണ്ടാകും. കാർഡ് ഉപയോഗിച്ച് വാടക അടക്കുമ്പോൾ റിവാർഡ് പോയിന്‍റുകൾ ലഭിക്കില്ല. അതുപോലെ ഇഎംഐ അടക്കുമ്പോഴും, സ്വർണം വാങ്ങുമ്പോഴും റിവാർഡ് പോയന്‍റുകൾ ലഭിക്കില്ല. പല ബാങ്കുകളും ജൂൺ മുതൽ ക്രെഡിറ്റ് കാർഡുകളിൽ പുതുക്കിയ നിരക്കുകൾ ഏർപ്പെടുത്തും. കുടിശിഖകൾ, ലേറ്റ് പേയ്മെന്‍റ് ചാർജുകൾ എന്നിവയുടെ പലിശ നിരക്കുകളിലും വ്യത്യാസം ഉണ്ടാകും.