ഇനി പുതിയ വിലയില്‍ രൂപം മാറി ജനറൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ
ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകളെ കുറിച്ച് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പുതിയ ചട്ടങ്ങളുടെ ഡ്രാഫ്റ്റ് പുറത്തിറക്കി. കമ്പനികള്‍ പുതിയ ഇന്‍ഷൂറന്‍സ് പ്രോഡക്ടുകള്‍ രൂപീകരിക്കുമ്പോഴും അതിന്റെ പ്രീമിയം നിശ്ചയിക്കുന്ന കാര്യമടക്കമുളളവയിലും ഈ അടിസ്ഥാന

ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകളെ കുറിച്ച് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പുതിയ ചട്ടങ്ങളുടെ ഡ്രാഫ്റ്റ് പുറത്തിറക്കി. കമ്പനികള്‍ പുതിയ ഇന്‍ഷൂറന്‍സ് ഉൽപ്പന്നങ്ങൾ തയാറാക്കുമ്പോഴും അതിന്റെ പ്രീമിയം നിശ്ചയിക്കുന്ന കാര്യമടക്കമുളളവയിലും ഈ അടിസ്ഥാന നിബന്ധനകള്‍ പാലിക്കേണ്ടി വരും.
പുതിയ നിബന്ധനകള്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ക്കും ആഡ് ഓണുകള്‍ക്കും ബാധകമായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നില്ല. കാലാനുസൃതമായി ഇവ പരിഷ്കരിച്ച് വരികയായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ഈ നീക്കം. ഉപഭോക്തൃ താത്പര്യം പരമാവധി സംരക്ഷിച്ചുകൊണ്ട് ജനറല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വില നിര്‍ണയവും രൂപകല്പനയും നടത്തുക എന്നതാണ് ഐ ആര് ഡി എ ഐ പുതിയ നീക്കത്തിലൂടെ ഉദേശിക്കുന്നത്. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ജനറല്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ തരം ഉത്പന്നങ്ങള്‍ക്കും അതിനുള്ള ആഡ് ഓണുകള്‍ക്കും കവറേജ്, കാലാവധി, വില അടക്കമുള്ള കാര്യങ്ങളില്‍ ഇത് ബാധകമായിരിക്കും.
English Summary: General Insurance Products may be Updated