പുതിയ പ്രീമിയത്തില്‍ വന്‍ വളര്‍ച്ച നേടി എല്‍ ഐ സി
കോവിഡ് നിറച്ച ആശങ്ക ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് മുമ്പെങ്ങുമില്ലാത്ത വളര്‍ച്ച നേടിക്കൊടുത്തപ്പോള്‍ പൊതുമേഖലാ സ്ഥാപപനമായ എല്‍ ഐ സിയുടെ ബിസിനസ് കുത്തനെ ഉയര്‍ന്നു. പുതിയ ബിസിനസ് പ്രീമിയമായി 1.84 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ എല്‍ ഐ സി ശേഖരിച്ചത്. 1.34 ലക്ഷം കോടി രൂപയുടെ ക്ലെയിമുകളും ഇക്കാലയളവില്‍

കോവിഡ് നിറച്ച ആശങ്ക ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് മുമ്പെങ്ങുമില്ലാത്ത വളര്‍ച്ച നേടിക്കൊടുത്തപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സിയുടെ ബിസിനസ് കുത്തനെ ഉയര്‍ന്നു. പുതിയ ബിസിനസ് പ്രീമിയമായി 1.84 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ എല്‍ ഐ സി ശേഖരിച്ചത്. 1.34 ലക്ഷം കോടി രൂപയുടെ ക്ലെയിമുകളും ഇക്കാലയളവില്‍ കമ്പനി നല്‍കി. പോയ മാര്‍ച്ച് മാസത്തിലെ മാത്രം കണക്കെടുത്താല്‍ രാജ്യത്തെ ഇന്‍ഷൂറന്‍സ് വിപണിയുടെ 81 ശതമാനം വിഹിതവും എല്‍ ഐ സിയുടെ വകയാണ്. 2020 മുഴുവനായിട്ടെടുത്താല്‍ വിഹിതം 74 ശതമാനമാണ്.
മാര്‍ച്ചില്‍ പോളിസി വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അതേ മാസത്തെ അപേക്ഷിച്ച് 298.82 ശതമാനം വളര്‍ച്ചയാണ് പുതിയ പോളിസികളില്‍ എല്‍ ഐ സി നേടിയത്. 2020 ല്‍ ആകെ വിറ്റ 2.10 കോടി പോളിസികളില്‍ 46.72 ലക്ഷവും മാര്‍ച്ചിലാണ്. ക്ലെയിമിന്റെ കാര്യത്തിലും ഇക്കാലയളവില്‍ വളര്‍ച്ചയുണ്ട്. കോവിഡ് കാലത്ത് ആകെ 2.19 കോടി ക്ലെയിമുകള്‍ തീര്‍ത്തപ്പോള്‍ അതില്‍ 9.59 ലക്ഷവും ഡെത്ത് ക്ലെയിമുകളായിരുന്നു. ആകെ തുക 18,137.34 കോടി രൂപ.
English Summary : LIc Achieved Growth in New Premium