ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കുവാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്‍ററുകളുമായി (സിഎസ്സി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കുവാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്‍ററുകളുമായി (സിഎസ് സി) കൈകോര്‍ക്കും.

ഗ്രാമീണര്‍ക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അഞ്ചു ലക്ഷത്തിലധികം വരുന്ന സിഎസ് സി നെറ്റ് വര്‍ക്ക് വഴി ലഭ്യമാകും. ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, സ്റ്റാര്‍ മൈക്രോ റൂറല്‍ ആന്‍ഡ് ഫാര്‍മേഴ്സ് കെയര്‍ തുടങ്ങിയവയാണ് ഈ ഉൽപ്പന്നങ്ങൾ.

ADVERTISEMENT

English Summary : Star Health Insurance will Tie Up with Common Service Centers