ലൈഫ് അല്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് പ്രായമായവർക്കോ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കോ നമ്മുടെ നാട്ടിൽ എളുപ്പമല്ല. ഇത്തരക്കാർ ഇൻഷുറൻസിന് അപേക്ഷിക്കുമ്പോൾ ഒന്നുകിൽ ഇൻഷുറൻസ് കിട്ടില്ല, അല്ലെങ്കിൽ ഉയർന്ന പ്രീമിയം ഈടാക്കും. എന്നാൽ ഇപ്പോൾ ഷുഗർ രോഗികൾക്കും ഇൻഷുറൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈഫ് അല്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് പ്രായമായവർക്കോ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കോ നമ്മുടെ നാട്ടിൽ എളുപ്പമല്ല. ഇത്തരക്കാർ അപേക്ഷിക്കുമ്പോൾ ഒന്നുകിൽ ഇൻഷുറൻസ് കിട്ടില്ല, അല്ലെങ്കിൽ ഉയർന്ന പ്രീമിയം ഈടാക്കും. എന്നാൽ ഇപ്പോൾ ഷുഗർ രോഗികൾക്കും ഇൻഷുറൻസ് നൽകാൻ ഒരുങ്ങുകയാണ് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രമേഹം ഉണ്ടെന്ന്  കണക്കാക്കുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 25 ദശലക്ഷം ആളുകൾക്ക് കൂടി പ്രമേഹം പിടിപ്പെടുമെന്നാണ് കരുതുന്നത്.

ADVERTISEMENT

പ്രമേഹ ടേം ഇൻഷുറൻസ്

പ്രമേഹ  രോഗനിർണയം നടത്തുന്ന ഇന്ത്യയിലെ ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം ആളുകൾക്ക്  നിലവിൽ ഇൻഷുറൻസ് ഇല്ലാത്തവരാണ്. പ്രമേഹത്തെ വിട്ടുമാറാത്ത രോഗമായി വിശേഷിപ്പിക്കുന്നതിനാൽ രോഗനിർണയം നടത്തിയവർക്ക് അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ സാമ്പത്തികമായി സുരക്ഷിതമാക്കാൻ സമഗ്രമായ ലൈഫ് കവർ നേടുന്നത് വെല്ലുവിളിയാണെന്ന് മനസ്സിലാക്കി  ബജാജ് അലയൻസ് ലൈഫാണ് ഒരു പ്രമേഹ ടേം ഇൻഷുറൻസ് പോളിസി അവതരിപ്പിക്കുന്നത്. 

ADVERTISEMENT

ബജാജ് അലയൻസ് ലൈഫിന്റെ ഉൽപ്പന്നം ഡയബറ്റിക് ടേം പ്ലാൻ എച്ച്ബിഎ 1 സി 8 വരെ (ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ) ഉള്ള  പ്രമേഹരോഗികൾക്കും വാങ്ങാൻ സാധിക്കും. അസുഖമുള്ളവർക്കും ഇൻഷുറൻസ്  പോളിസികൾ മിതമായ നിരക്കിൽ ലഭിക്കുന്നത് സാധാരണക്കാർക്ക് സഹായകമാകും. 

English Summary : Bajaj Allianz Daibetic Term Plan for Diabetic Patients