വേനല്ക്കാലമായതോടെ പാൽ ഉത്പന്നങ്ങളുടെ ഡിമാൻഡ് കൂടുകയാണ്. ഇന്ത്യ ഏറ്റവും വലിയ പാൽ ഉൽപ്പാദന രാജ്യമാണെങ്കിലും,ഉൽപ്പാദനത്തേക്കാൾ ഡിമാൻഡ് ഉള്ളതിനാൽ വിലയും കൂടുന്നുണ്ട്. ഈ ഒരു ഡിമാൻഡ് വർദ്ധനവ് ഡയറി കമ്പനികളുടെ ഓഹരികളെയും ഉയർത്തുന്നു. തൈര്, മോര് , ഐസ് ക്രീം എന്നിവയുടെ ഡിമാൻഡ് ഈ മാസവും, അടുത്ത മാസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലിൽ പാൽ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കൂടുകയാണ്. ഇന്ത്യ ഏറ്റവും വലിയ പാൽ ഉൽപ്പാദന രാജ്യമാണെങ്കിലും ഉൽപ്പാദനത്തേക്കാൾ ഡിമാൻഡ് ഉള്ളതിനാൽ വിലയും കൂടുന്നുണ്ട്. ഈ ഡിമാൻഡ് വർദ്ധനവ് ഡയറി കമ്പനികളുടെ ഓഹരിവിലകളെയും ഉയർത്തുന്നു. തൈര്,  മോര്, ഐസ് ക്രീം എന്നിവയുടെ ഡിമാൻഡ്  ഈ മാസവും അടുത്ത മാസവും കൂടുമെങ്കിലും അതിനനുസരിച്ചു പാൽ സംഭരണം കൂടുന്നില്ല. അതുകൊണ്ടുതന്നെ 2023 സാമ്പത്തിക വർഷത്തിലും, പാൽ പണപ്പെരുപ്പം ഉയർന്നു നിൽക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഓരോ വർഷവും ഡയറി കമ്പനികൾ പാൽ വില വർധിപ്പിക്കുന്നുണ്ടെങ്കിലും, കന്നുകാലികളുടെ തീറ്റ ചെലവ് കൂടുന്നതിനാൽ കർഷകർക്ക് പാൽ വില ഉയർത്തുന്നതിന്റെ ശരിയായ ഗുണം ലഭിക്കുന്നില്ല എന്ന പരാതിയുണ്ട്. എന്നാൽ ഡയറി കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നവർക്ക് പാൽ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കൂടുമ്പോൾ  ആദായമേറും

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക. 

ADVERTISEMENT

English Summary : Dairy Based Company Share Prices are Going Up in Summer

ADVERTISEMENT