പെപ്‌സികോയ്ക്ക് വേണ്ടി ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്ന വരുണ്‍ ബിവ്‌റേജസ് (വിബിഎല്‍) ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. മെയ് 2ന് നടക്കുന്ന ഡയറക്ടേര്‍മാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. വില കുറച്ചു കൊണ്ട് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കുകയും ഓഹരികളുടെ ലഭ്യത ഉറപ്പാക്കുകയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെപ്‌സികോയ്ക്ക് വേണ്ടി ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്ന വരുണ്‍ ബിവ്‌റേജസ് (വിബിഎല്‍) ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. മെയ് 2ന് നടക്കുന്ന ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. വില കുറച്ചു കൊണ്ട് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കുകയും ഓഹരികളുടെ ലഭ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

16 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വിബിഎല്‍, ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഓഹരികളില്‍ ഒന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിബിഎല്‍ ഓഹരികള്‍ 100 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവില്‍ 1,435.80 രൂപയാണ് (11.30AM) വിബിഎല്‍ ഓഹരികളുടെ വില. 

ADVERTISEMENT

4 വര്‍ഷത്തിനിടെ മൂന്ന് തവണ 1:2 എന്ന നിരക്കില്‍ ബോണസ് ഓഹരികളും കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.  2022 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 81.2 കോടി രൂപയുടെ ലാഭമാണ് വിബിഎല്‍ നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 150 ശതമാനത്തോളം ആണ് ഉയര്‍ന്നത്.

English Summary : Varun Beverages Spliting Shares