നെസ്‌ലെ ഇന്ത്യയുടെ ലാഭത്തില്‍ (Net Profit) 24.7 ശതമാനം വളര്‍ച്ച. മാര്‍ച്ചില്‍ അവസാനിച്ച ആദ്യ പാദത്തില്‍ 736.6 കോടി രൂപയാണ് നെസ് ലെയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 590 കോടിയായിരുന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചയണിത്. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെസ്‌ലെ ഇന്ത്യയുടെ ലാഭത്തില്‍ (Net Profit) 24.7 ശതമാനം വളര്‍ച്ച. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 736.6 കോടി രൂപയാണ് നെസ് ലെയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 590 കോടിയായിരുന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചയണിത്. 

ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന രീതിയാണ് കമ്പനി പിന്തുടരുന്നത്. വരുമാനം 21 ശതമാനം ഉയര്‍ന്ന് 4,830.53 കോടിയിലെത്തി. നെസ്‌കഫേ, മാഗ്ഗി, കിറ്റ്കാറ്റ്, മഞ്ച് ഉള്‍പ്പടെ എല്ലാ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും ഇരട്ട അക്ക വര്‍ധവുണ്ടായി.  

ADVERTISEMENT

ഈ മാസം ആദ്യം 2023 വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭ വിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. 27 രൂപയായിരുന്നു ലാഭ വിഹിതം. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി ഒന്നിന് 210 രൂപയാണ് നെസ് ലെ ലാഭ വിഹിതം നല്‍കിയത്. നിലവില്‍ ഒരു ശതമാനത്തിലേറെ ഉയർന്ന് 20,905 രൂപയാണ് (1.08 PM) നെസ് ലെ ഓഹരികളുടെ വില.

English Summary: Nestle India Announced Result