എച് ഡി എഫ് സി എ എം സിയുടെ പുതിയ ഫണ്ട് ഓഗസ്റ്റ് 11 വരെ
എച്ച്‌ഡിഎഫ്‌സി എഎംസി ഡൈനാമിക് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മേഖലയിൽ മുൻനിരയിലുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന എച്ച്‌ഡിഎഫ്‌സി ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ഫണ്ട് ആരംഭിച്ചു.വാഹനങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, എയർപോർട്ടുകൾ , എയർലൈനുകൾ, ഇ-കൊമേഴ്‌സ്, റോഡ്റെയിലുകൾ, എയർ

എച്ച്‌ഡിഎഫ്‌സി എഎംസി ഡൈനാമിക് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മേഖലയിൽ മുൻനിരയിലുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന എച്ച്‌ഡിഎഫ്‌സി ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ഫണ്ട് ആരംഭിച്ചു. വാഹനങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, എയർപോർട്ടുകൾ, എയർലൈനുകൾ, ഇ-കൊമേഴ്‌സ്, റോഡ്റെയിലുകൾ, എയർ കാർഗോകൾ, വിതരണ ശൃംഖല,വെയർ ഹൗസിങ് തുടങ്ങി ഗതാഗത, ലോജിസ്റ്റിക് തീമിനു കീഴിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു. ഈ ഓഗസ്റ്റ് 11-ന് അവസാനിക്കും.
ഇക്വിറ്റി റിസർച്ചിൽ 15 വർഷത്തിലേറെ പരിചയമുള്ള എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ ഫണ്ട് മാനേജറും സീനിയർ ഇക്വിറ്റി അനലിസ്റ്റുമായ പ്രിയാ രഞ്ജനാണ് ഈ സ്കീം നിയന്ത്രിക്കുന്നത്, ഇന്ത്യയുടെ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള വളർച്ച കണ്ടാണ് ഇത്തരമൊരു മ്യൂച്ചൽ ഫണ്ട് ഒരുക്കിയിരിക്കുന്നത്. പോർട്ട്ഫോളിയോയുടെ കുറഞ്ഞത് 80 ശതമാനം ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് തീം പ്രതിനിധീകരിക്കുന്ന സ്റ്റോക്കുകളിൽ നിക്ഷേപിക്കും.
English Summary : HDFC AMC NFO Started