ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള ഫ്ലാഗ്ഷിപ് കമ്പനിയാണ് അശോക് ലെയ്‌ലൻഡ് (ASHOKLEY). രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊമേഴ്സ്യൽ വാഹന നിർമാതാക്കളാണിവർ. ബസ് നിർമാണത്തിൽ ആഗോളതലത്തിൽ തന്നെ മൂന്നാം സ്ഥാനത്തുള്ള കമ്പനി വിവിധ രാജ്യങ്ങളുടെ സുരക്ഷാ സേനയുമായി സഹകരിക്കുന്നുണ്ട്. യുകെ ആസ്ഥാനമായ ഇലക്ട്രിക് വാഹന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള ഫ്ലാഗ്ഷിപ് കമ്പനിയാണ് അശോക് ലെയ്‌ലൻഡ് (ASHOKLEY). രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊമേഴ്സ്യൽ വാഹന നിർമാതാക്കളാണിവർ. ബസ് നിർമാണത്തിൽ ആഗോളതലത്തിൽ തന്നെ മൂന്നാം സ്ഥാനത്തുള്ള കമ്പനി വിവിധ രാജ്യങ്ങളുടെ സുരക്ഷാ സേനയുമായി സഹകരിക്കുന്നുണ്ട്. യുകെ ആസ്ഥാനമായ ഇലക്ട്രിക് വാഹന നിർമാണ കമ്പനി സ്വിച്ച് മൊബിലിറ്റിയെ 2021ൽ ഏറ്റെടുത്തിരുന്നു. ട്രക്ക്, ബസ്, ലൈറ്റ് വെഹിക്കിൾസ്, പവർ സൊല്യൂഷൻസ് എന്നീ മേഖലകളിൽ സാന്നിധ്യം. 

അശോക് ലെയ്‌ലൻഡിൽ വിവിധ വിഭാഗങ്ങൾക്കുള്ള ഓഹരി വിഹിതം

വാങ്ങാവുന്ന വില– 185 രൂപ

ADVERTISEMENT

നിർദേശിക്കുന്ന തീയതി–21/08/2023

കൈവശം വയ്ക്കാവുന്ന കാലാവധി– 12 മാസം

ADVERTISEMENT

ലക്ഷ്യവില– 235

മേഖല– ഓട്ടമൊബീൽസ്

ADVERTISEMENT

ഇപിഎസ്– 6.06

പിഇ– 30.76

പ്രൈസ് ടു ബുക്ക് വാല്യു– 6.40

അശോക് ലെയ്‌ലൻഡ്–സാമ്പത്തിക നില

മനോരമ സമ്പാദ്യത്തിനായി ഓഹരി നിർദ്ദേശം നൽകുന്നത് CA സജീഷ് കൃഷ്ണൻ കെ.  (മാനേജിങ് ഡയറക്ടർ AAA Profit Analytics (P) Ltd). SEBI Registration Number: INH200009193

disclamier-സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കുകിട്ടുന്ന പ്രതിഫലത്തിനോ ഒരു തരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ്  ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം  വായിക്കുക. ഇവിടെ പറയുന്ന ഓഹരികൾ പഠനാവശ്യത്തിന് മാത്രമുള്ളതാണ്. ശുപാർശ ചെയ്യുന്നവയല്ല. 

English Summary:Manorama Sampadyam Stock Recommendation