ഇന്ത്യൻ ഓഹരി സൂചികയായ നിഫ്റ്റി 50 ഇന്ന് പുതിയ റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി 50 വ്യാപാരത്തിന്റ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ 20,291 എന്ന പുതിയ റെക്കോർഡ് നേട്ടം രേഖപ്പെടുത്തി. ഈ വർഷം സെപ്റ്റംബർ 15 ന് രേഖപ്പെടുത്തിയ 20,222.45 എന്ന റെക്കോർഡാണ് ഇന്ന് മറികടന്നത് . നിഫ്റ്റി മിഡ്‌ക്യാപ് 100,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓഹരി  സൂചികയായ നിഫ്റ്റി ഇന്ന്  പുതിയ ഉയരം തൊട്ടു. 134 പോയിന്റ് നേടിയ നിഫ്റ്റി 20267 എന്ന റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ  20,291  എന്ന പുതിയ റെക്കോർഡ് നേട്ടം രേഖപ്പെടുത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ 15 ന് രേഖപ്പെടുത്തിയ 20,222.45 എന്ന റെക്കോർഡാണ് ഇന്ന്  മറികടന്നത് . നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 എന്നിവയും റെക്കോർഡ് ഉയരത്തിൽ എത്തി.

സെന്‍സെക്സ് 493 പോയിന്റുയർന്ന് 67481ലാണ് അവസാനിച്ച് ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നിഫ്റ്റി 50-ൽ നേട്ടമുണ്ടാക്കി. ആഗോള പലിശനിരക്കിൽ  ശുഭാപ്തിവിശ്വാസം കൂടിയതും, സെപ്റ്റംബർ-ത്രൈമാസത്തിൽ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതും, നിഫ്റ്റിയെ പുതിയ ഉയരത്തിലെത്താൻ സഹായിച്ചു.അതോടൊപ്പം എക്സിറ്റ് പോളുകളിൽ ബി ജെ പി ഭരണം നിലനിർത്തുമെന്ന് പ്രവചനം കൂടി വന്നതോടെ ഓഹരി വിപണിയിലും അത് പ്രതിഫലിച്ചു.

English Summary:

Share Market in New Hights