നെസ്‌ലെയുടെ ഓഹരി വിഭജനം ജനുവരി 5ന്, ഒരുകൈ നോക്കിയാലോ
നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഒരു ഓഹരിയെ പത്ത് ഓഹരിയായാണ് വിഭജിക്കുന്നത്.റെക്കോർഡ് തിയതി ജനുവരി അഞ്ചിനാണ്. 25,510 രൂപ വിലയുള്ള ഓഹരികൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതിനാലാണ് ഓഹരികൾ വിഭജിക്കുന്നത്. പാൽ ഉല്പന്നങ്ങൾ , സൂപ്പുകൾ, സോസ്, നൂഡിൽസ് തുടങ്ങി നെസ്‌ലെയുടെ

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഒരു ഓഹരിയെ പത്ത് ഓഹരിയായാണ് വിഭജിക്കുന്നത്. റെക്കോർഡ് തിയതി ജനുവരി 5 ആണ്. 25,510 രൂപ വിലയുള്ള ഓഹരികൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതിനാലാണ് ഓഹരികൾ വിഭജിക്കുന്നത്. പാൽ ഉല്പന്നങ്ങൾ , സൂപ്പുകൾ, സോസ്, നൂഡിൽസ് തുടങ്ങി നെസ്‌ലെയുടെ ഉത്പന്നങ്ങളെല്ലാം തന്നെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ്. ഓരോ പാദത്തിലും നല്ല വളർച്ചയും കമ്പനി രേഖപ്പെടുത്തുന്നുണ്ട്. 5 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നെസ്‌ലെ 156 ശതമാനമാണ് വളർന്നിരിക്കുന്നത്. ഓഹരി വിഭജന വാർത്ത പുറത്തു വന്നതോടെ നെസ്‌ലെയുടെ ഓഹരി വില വീണ്ടും കുതിച്ചുയരുകയാണ്.