ഇന്ത്യയിലേക്കുള്ള വിദേശ പോർട്ട്ഫോളിയോ നിക്ഷേപം കുതിക്കുന്നു
ഇന്ത്യന്‍ ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള വിദേശ പോര്‍ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് (എഫ്പിഐ) റോക്കോഡ് ഉയരത്തില്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.68 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണികളിലേക്കൊഴുകിയ എഫ്പിഐ എന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് പുറത്തുവിട്ട

ഇന്ത്യന്‍ ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള വിദേശ പോര്‍ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് (എഫ്പിഐ) റെക്കോഡ് ഉയരത്തില്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.68 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണികളിലേക്കൊഴുകിയ എഫ്പിഐ എന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ഒമ്പത് വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന എഫ്പിഐ ഒഴുക്കാണ് 2023-24 വര്‍ഷത്തിലുണ്ടായിരിക്കുന്നത്. 2014-15ല്‍ 2.77 ട്രില്യണ്‍ രൂപയുടെ എഫ്പിഐ നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത്. 9625 കോടി രൂപയുടെ വ്യത്യാസം മാത്രമാണ് അതുമായി താരതമ്യം ചെയ്യുമ്പോഴുള്ളത്.
ഡിസംബര്‍ ആദ്യ പകുതിയിലെ എഫ്പിഐ നിക്ഷേപം 427.33 ബില്യണ്‍ രൂപയായിരുന്നു. വിദേശ നിക്ഷേപത്തിന്റെ കൂടി കരുത്തിലായിരുന്നു ഇന്ത്യന്‍ വിപണി വലിയ ഉയരങ്ങളിലേക്ക് കുതിച്ചത്.