പ്രത്യക്ഷ നികുതി പിരിവ് കൂടി: സമ്പദ് വ്യവസ്ഥക്ക് നേട്ടം, സർക്കാരിന് ആശ്വാസം
ജനുവരി 10-ഓടെ ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 14.7 ലക്ഷം കോടിയിൽ എത്തി. ഈ വർഷത്തെ ലക്ഷ്യത്തിന്റെ നാലിലൊന്ന് ഭാഗവും കൈവരിച്ചു.ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള അറ്റ പ്രത്യക്ഷ നികുതി പിരിവ് 2024 സാമ്പത്തിക വർഷത്തേക്കുള്ള മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 81 ശതമാനത്തിനടുത്തെത്തിയത് കേന്ദ്ര

ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 14.7 ലക്ഷം കോടിയിൽ എത്തി. ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള അറ്റ പ്രത്യക്ഷ നികുതി പിരിവ് 2024 സാമ്പത്തിക വർഷത്തേക്കുള്ള മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 81 ശതമാനത്തിനടുത്തെത്തിയത് കേന്ദ്ര സർക്കാരിന് വലിയൊരു ആശ്വാസമായി.
വ്യക്തിഗത ആദായനികുതി വരവിൽ 26.11 ശതമാനം വർധനവുണ്ടായതോടെ മൊത്തവരുമാനം 16.77 ശതമാനം ഉയർന്ന് 17.18 ലക്ഷം കോടി രൂപയായി. താൽക്കാലിക പ്രത്യക്ഷ നികുതി പിരിവുകൾ സ്ഥിരമായ വളർച്ച രേഖപ്പെടുത്തുന്നതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് വ്യാഴാഴ്ച അറിയിച്ചു . കോർപ്പറേറ്റ് ആദായനികുതി 8.32 ശതമാനം വേഗത്തിലാണ് വളർന്നത്. മൊത്ത ജിഎസ്ടി കലക്ഷൻ 187,035 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലായതും സർക്കാരിന് നേട്ടമാണ്.