ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില നിലവാരത്തിൽ 35 ലക്ഷം രൂപ നൽകേണ്ടി വരും. എന്നാൽ ഇ ടി എഫുകൾ വന്നതോടെ എത്ര ചെറിയ തുകക്ക് പോലും ബിറ്റ് കോയിൻ വാങ്ങാൻ സാധിക്കും എന്നൊരു അവസ്ഥയായി. വില കൂടുതലാണ് എന്ന് പറഞ്ഞു മാറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില നിലവാരത്തിൽ 35 ലക്ഷം രൂപ നൽകേണ്ടി വരും. എന്നാൽ ഇ ടി എഫുകൾ വന്നതോടെ എത്ര ചെറിയ തുകയ്ക്ക് പോലും ബിറ്റ് കോയിൻ വാങ്ങാൻ സാധിക്കും എന്ന അവസ്ഥയായി. വില കൂടുതലാണ് എന്ന് പറഞ്ഞു മാറി നിന്നവരെക്കെ ഇപ്പോൾ ബിറ്റ് കോയിൻ ഇ ടി എഫ് വാങ്ങാൻ തിരക്ക് കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ ബിറ്റ് കോയിൻ ഇ ടി എഫ് വഴി ചെറുകിട നിക്ഷേപകരും ക്രിപ്റ്റോ കറൻസി വിപണിയിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ചെറിയ തുകയ്ക്കായതിനാൽ തങ്ങളുടെ കൈവശം ഉള്ള ഇ ടി എഫ്  യൂണിറ്റുകൾ വിൽക്കാനും  പ്രയാസമുണ്ടാകില്ല.  ബിറ്റ് കോയിൻ ഇ ടി എഫിന്റെ സ്വീകാര്യത കാരണം  മറ്റ് ക്രിപ്റ്റോ കറൻസികൾക്കും ഇ  ടി എഫ് ഇറക്കുന്നതിനെ നിക്ഷേപകർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ADVERTISEMENT

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Know More about Bitcoin ETF