പിജിഐഎം ഇന്ത്യ മ്യൂച്ച്വൽ ഫണ്ട് എൻഎഫ്ഒ: ഫെബ്രുവരി 7 വരെ അപേക്ഷിക്കാം
ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീം ആയ PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടിന്റെ എൻഎഫ് ഒയിൽ ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. ഓഹരി അനുബന്ധ നിക്ഷേപത്തിലൂടെ ദീർഘകാല മൂലധന വളർച്ചയ്ക്കായി പദ്ധതി ലക്ഷ്യമിടുന്നു. അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 5,000/-

ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീം ആയ PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടിന്റെ എൻഎഫ് ഒയിൽ ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. ഓഹരി അനുബന്ധ നിക്ഷേപത്തിലൂടെ ദീർഘകാല മൂലധന വളർച്ചയ്ക്കായി പദ്ധതി ലക്ഷ്യമിടുന്നു.
അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 5,000 രൂപയും തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളുമാണ്.