ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടിൽ ഇപ്പോള്‍ നിക്ഷേപിക്കാം
ക്വാണ്ടം എഎംസി പുതിയ മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയായ (എന്‍എഫ്ഒ) ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ദീര്‍ഘകാല വരുമാനം നേടിത്തരുന്ന ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങള്‍, ഡെറ്റ്, സ്വര്‍ണം തുടങ്ങി വൈവിധ്യ പോര്‍ട്ട്‌ഫോളിയോകളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്. മാര്‍ച്ച് 1 വരെ ഈ

ക്വാണ്ടം എഎംസി പുതിയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയായ (എന്‍എഫ്ഒ) ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ദീര്‍ഘകാല വരുമാനം നേടിത്തരുന്ന ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങള്‍, ഡെറ്റ്, സ്വര്‍ണം തുടങ്ങി വൈവിധ്യ പോര്‍ട്ട്‌ഫോളിയോകളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്. മാര്‍ച്ച് 1 വരെ നിക്ഷേപിക്കാം. നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂലധന നേട്ടമുണ്ടാക്കിക്കൊടുക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യമെന്ന് വക്താക്കൾ അറിയിച്ചു. 500 രൂപയില്‍ തുടങ്ങുന്ന നിക്ഷേപ പദ്ധതിയാണിത്. എസ്‌ഐപി മുഖേനയാണെങ്കില്‍ പ്രതിദിനം100 രൂപ നിക്ഷേപിച്ചും തുടങ്ങാം.
ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടിന് ഡയറക്ട്, റെഗുലര്‍ പ്ലാനുകളുണ്ട്. ഫണ്ടിന്റെ 35 ശതമാനം മുതല്‍ 65 ശതമാനം വരെ നിക്ഷേപം ഇക്വിറ്റി ഓഹരികളിലും അനുബന്ധ നിക്ഷേപങ്ങളിലും, 20-25 ശതമാനം വരെ ഡെറ്റിലും, 10-20 ശതമാനം വരെ സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലുമായിരിക്കും.