ഹൈഡ്രജൻ ഫെറി ഉദ്ഘാടനം ചെയ്തപ്പോൾ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ ഉയർന്നു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് വെർച്വൽ ആയി ആയിരുന്നു ഉദ്ഘാടനം. എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച്,

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നെങ്കിലും പിന്നീട് വില താഴ്ന്നു നഷ്ടത്തിലവസാനിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് വെർച്വൽ ആയിട്ടാണ് മോദി ഉദ്ഘാടനം ചെയ്തത്. 2070-ഓടെ സീറോ എമിഷൻ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലെത്താനാണ് പദ്ധതി. എൻഎസ്ഇയിൽ, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി ഇന്ന് 5.78% ഉയർന്ന് 903.45 രൂപയിലെത്തിയെങ്കിലും 853 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിൽ മൊത്തത്തിൽ ഇടിവ് സംഭവിച്ചതിന്റെ ഭാഗമായാണ് കൊച്ചിൽ ഷിപ്പ് യാർഡ് ഓഹരികൾക്ക് നഷ്ടം നേരിട്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് മാസത്തിൽ 105 ശതമാനവും, ഒരു വർഷത്തിൽ 284 ശതമാനവുമാണ് കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഉയർന്നത്.