ഒരു ബിറ്റ് കോയിന്റെ വില 47 ലക്ഷം രൂപ, പിടിച്ചാൽ കിട്ടാതെ ഉയരുന്നു
ഒരു ബിറ്റ് കോയിന്റ്റെ വില 57000 ഡോളർ കടന്നു. അതായത് രൂപയിൽ ഒരു ബിറ്റ് കോയിനിന് 47 ലക്ഷം രൂപയായി. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വില ഉയരുന്നത്. വൻ നിക്ഷേപകർ ബിറ്റ് കോയിൻ വാങ്ങുന്നതാണ് ഇത്രയും പെട്ടെന്ന് വില ഉയരുന്നതിന്റ്റെ കാരണമായി പറയുന്നത്. സോഫ്റ്റ്‌വെയർ സ്ഥാപനമായ മൈക്രോ സ്‌ട്രാറ്റജി

ഒരു ബിറ്റ് കോയിന്റെ വില 57000 ഡോളർ കടന്നു. അതായത് രൂപയിൽ ഒരു ബിറ്റ് കോയിനിന് 47 ലക്ഷം രൂപയായി. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വില ഉയരുന്നത്. വൻ നിക്ഷേപകർ ബിറ്റ് കോയിൻ വാങ്ങുന്നതാണ് ഇത്രയും പെട്ടെന്ന് വില ഉയരുന്നതിന്റെ കാരണമായി പറയുന്നത്. സോഫ്റ്റ്‌വെയർ സ്ഥാപനമായ മൈക്രോ സ്‌ട്രാറ്റജി ഇന്നലെ 15.5 കോടി ഡോളർ മുടക്കി 3,000 ബിറ്റ്‌കോയിനുകൾ വാങ്ങിയതായി വെളിപ്പെടുത്തി. അമേരിക്കയിൽ ബിറ്റ് കോയിൻ സ്പോട്ട് ഇ ടി എഫിന് അംഗീകാരം ലഭിച്ചതോടെ ബിറ്റ് കോയിൻ ഡിമാൻഡ് കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് മാസത്തിൽ 116 ശതമാനമാണ് ബിറ്റ് കോയിൻ വില ഉയർന്നിരിക്കുന്നത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.