കഴിഞ്ഞ സാമ്പത്തിക വർഷം ഡീമാറ്റ് അക്കൗണ്ടിൽ റെക്കോർഡ് മുന്നേറ്റം
ഇന്ത്യയിൽ 2024 സാമ്പത്തിക വർഷത്തിൽ 3.70 കോടി ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നു. ഇത് റെക്കോർഡ് നിലയാണ്. പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രതിമാസ ശരാശരി 30 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളാണ്. വിപണിയിലെ കുതിച്ചുചാട്ടം മൂലമാണ് കൂടുതൽപ്പേർ ഓഹരി വിപണിയിലേക്ക് ആകർഷിക്കപ്പെടുന്നത് . മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ

2024 സാമ്പത്തിക വർഷത്തിൽ 3.70 കോടി ഡീമാറ്റ് അക്കൗണ്ടുകൾ രാജ്യത്ത് തുറന്നു. ഇത് റെക്കോർഡ് നിലയാണ്. പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രതിമാസ ശരാശരി 30 ലക്ഷത്തിലധികം റജിസ്‌ട്രേഷനുകളാണ്. വിപണിയിലെ കുതിച്ചുചാട്ടം മൂലമാണ് കൂടുതൽപ്പേർ ഓഹരി വിപണിയിലേക്ക് ആകർഷിക്കപ്പെടുന്നത് . മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13.93 കോടിയാണ്.
സാധാരണഗതിയിൽ ബുൾ മാർക്കറ്റ് കൂടുതൽ പുതിയ നിക്ഷേപകരെ ആകർഷിക്കുന്നു, ഇന്ത്യൻ ഓഹരി വിപണി ഒരു ബുൾ റണ്ണിലാണ് എന്ന വിശ്വാസത്തിലാണ് കൂടുതൽപ്പേർ ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നു ഓഹരി വിപണിയിൽ നിക്ഷേപിക്കാനെത്തുന്നത്.
ഒരു വർഷത്തിനിടെ നിഫ്റ്റി 28 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ ബിഎസ്ഇ സെൻസെക്‌സ് 24 ശതമാനത്തിലധികം ഉയർന്നു. 2021ൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 1.4 കോടിയായിരുന്നു. 2022 ൽ ഇത് 3.4 കോടിയായി. 2023 ൽ 2.5 കോടിയായി . 2024 ൽ ഇപ്പോൾ ഇത് 3.7 കൂടിയായി. യുവാക്കളാണ് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിൽ മുന്നിൽ.