മാസം 5000 രൂപ എസ്ഐപിയായി 10 വർഷത്തേക്ക് നിക്ഷേപിക്കാവുന്ന മികച്ച ഫണ്ട് ഏതാണ്?
ചോദ്യം: മാസം 5000 രൂപ എസ്ഐപിയായി 5 അല്ലെങ്കിൽ 10 വർഷത്തേക്കു നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. സ്മോൾക്യാപ്, മിഡ്ക്യാപ്, ഹൈബ്രിഡ് ഫണ്ടുകളിൽ ഏതിലാണ് നിക്ഷേപിക്കേണ്ടത്? നല്ലൊരു ഫണ്ട് നിർദേശിക്കാമോ? മറുപടി: നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കാലയളവു പരിഗണിക്കുമ്പോൾ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുക്കാം.

ചോദ്യം: മാസം 5000 രൂപ എസ്ഐപിയായി 5 അല്ലെങ്കിൽ 10 വർഷത്തേക്കു നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. സ്മോൾക്യാപ്, മിഡ്ക്യാപ്, ഹൈബ്രിഡ് ഫണ്ടുകളിൽ ഏതിലാണ് നിക്ഷേപിക്കേണ്ടത്? നല്ലൊരു ഫണ്ട് നിർദേശിക്കാമോ?
മറുപടി: നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കാലയളവു പരിഗണിക്കുമ്പോൾ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. പക്ഷേ, ഈ വിഭാഗത്തിൽ റിസ്ക് കൂടുതലാണ്. റിസ്കെടുക്കാൻ കഴിയില്ലെങ്കിൽ മൾട്ടിക്യാപ് ഫണ്ട് തിരഞ്ഞെടുക്കാം. കാരണം ഈ ഫണ്ടുകൾ കുറഞ്ഞത് 25 ശതമാനം നിക്ഷേപം എങ്കിലും മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ്.
ഭാവിയിൽ കൂടുതൽ നിക്ഷേപിക്കാൻ സാധിക്കുമ്പോള്‍ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഫണ്ടുകൾകൂടി പോർട്ട്ഫോളിയോയുടെ ഭാഗമാക്കിയാലും മതി. മൂന്നു വിഭാഗത്തിലുമായി ഞങ്ങള്‍ നിർദേശിക്കുന്ന ഫണ്ടുകൾ കാണുക:
(മറുപടി നൽകിയിരിക്കുന്നത് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് അസോഷ്യേറ്റ് ഡയറക്ടർ ഡോ. ആർ.ജി.രഞ്ജിത്. ഏപ്രിൽ ലക്കം മനോരമ സമ്പാദ്യം ഫിനാൻസ് ഡോക്ടർ പംക്തിയിൽ പ്രസിദ്ധീകരിച്ചത്.നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നിർദേശിക്കുന്ന പംക്തിയാണ് ഫിനാൻസ് ഡോക്ടർ. സംശയങ്ങൾ 9207749142 എന്ന വാട്സാപ് നമ്പരിലൂടെ അയക്കാം. മറുപടി സമ്പാദ്യം മാസികയിലൂടെ മാത്രം.)