ബംഗളൂരു: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് യൂണീവേഴ്സിറ്റിയുമായി സഹകരിച്ച് സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. ആഗസ്റ്റ് 13 ന് 2.30 മുതൽ യശ്വന്ത്‌പൂർ ക്യാമ്പസിലാണ് പരിപാടി. ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗളൂരു: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ  ക്രൈസ്റ്റ് യൂണീവേഴ്‌സിറ്റിയുമായി സഹകരിച്ച് സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. ആഗസ്റ്റ് 13 ന് 2.30 മുതൽ യശ്വന്ത്‌പൂർ ക്യാമ്പസിലാണ് പരിപാടി. ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്‍റ്  സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ. വിജയകുമാർ ആണ് മുഖ്യ പ്രഭാഷകൻ. 

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി യശ്വന്ത്‌പൂർ ക്യാമ്പസ് ഡയറക്ടർ ഡോ. ഫാ. ബെന്നി തോമസ് സെമിനാറിന് അധ്യക്ഷത വഹിക്കും. ഡീൻ ഡോ. ജോബി തോമസ്, അസോസിയേറ്റ് ഡീൻ  ഡോ. രഘുനന്ദൻ, ജിയോജിത് കർണാടക & ഗോവ ഹെഡ് ഷാജി വയലിൽ, ജിയോജിത് ബംഗളൂരു റീജിയണൽ ഹെഡ് അജിത് ജോജോ, മലയാള മനോരമ ബംഗളൂരു യൂണീറ്റ് ജനറൽ മാനേജർ (സെയിൽസ്) സുന്ദരം പരമശിവം എന്നിവർ പ്രസംഗിക്കും.

ADVERTISEMENT

പരിപാടിയുടെ ഭാഗമായി നടക്കുന്ന സാമ്പത്തിക ക്വിസിന്‍റെ ഭാഗമായി മനോരമ ഇയർ ബുക്ക്, ജിയോജിത് എന്നിവയുടെ സമ്മാനം വിജയികൾക്ക് നൽകും.  സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി നല്‍കും.

English Summary:

Stock Market Awareness Seminar