എൽഐസിയുടെ അറ്റാദായം 9.61% ഉയർന്നു, 10,461 കോടി രൂപ
സാമ്പത്തികവർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ്

സാമ്പത്തികവർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപ നേടിയ സ്ഥാനത്താണിത്. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 കോടി രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്ത് 64.02 ശതമാനം വിപണിവിഹിതവും എൽഐസിയ്ക്കാണുള്ളത്. വ്യക്തിഗത ബിസിനസ് പ്രീമിയം വരുമാനം 13.67 ശതമാനം വർധനവോടെ 11,892 കോടി രൂപയിലെത്തി. മുൻപാദത്തെ അപേക്ഷിച്ച് ഗ്രൂപ്പ് ബിസിനസിൽ 30.87 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതേകാലയളവിൽ 46,578 കോടി രൂപയാണ് എൽഐസിക്ക് ഗ്രൂപ്പ് ബിസിനസിൽ നിന്നും നേടാനായത്. എൽഐസിയുടെ ആകെ ആസ്തി 16.22 ശതമാനം വർധിച്ച് 53,58,781 ലക്ഷം കോടി രൂപയിലെത്തി.