ഈ മാസം നിക്ഷേപിക്കാനൊരു ഓഹരിയിതാ
ഇരുചക്രവാഹനങ്ങൾക്കുള്ള അഡ്വാൻസ് ബ്രേക്കിങ് സിസ്റ്റം (ABS) ഉൽപന്നങ്ങൾ നിർമിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ആസ്ക് ഓട്ടോമോട്ടിവ് ലിമിറ്റഡ് (ASKAUTOLTD). ബ്രേക്ക് പാനൽ അസംബ്ലി, ബ്രേക്ക് ഷൂ, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ, ബ്രേക്ക് ലൈനിങ്സ്, ക്ലച്ച് ഷൂ, ക്ലച്ച് പ്ലേറ്റ് തുടങ്ങിവയാണ് ഈ വിഭാഗത്തിൽ

ഇരുചക്രവാഹനങ്ങൾക്കുള്ള അഡ്വാൻസ് ബ്രേക്കിങ് സിസ്റ്റം (ABS) ഉൽപന്നങ്ങൾ നിർമിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ആസ്ക് ഓട്ടോമോട്ടിവ് ലിമിറ്റഡ് (ASKAUTOLTD). ബ്രേക്ക് പാനൽ അസംബ്ലി, ബ്രേക്ക് ഷൂ, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ, ബ്രേക്ക് ലൈനിങ്സ്, ക്ലച്ച് ഷൂ, ക്ലച്ച് പ്ലേറ്റ് തുടങ്ങിവയാണ് ഈ വിഭാഗത്തിൽ നിർമിക്കുന്നത്. 50 ശതമാനത്തോളമാണ് വിപണി വിഹിതം. വാഹനങ്ങളിൽ ഉപയോഗിക്കുന്ന കേബിളുകളും ലൈറ്റ് വെയ്റ്റ് അലൂമിനിയം പാർട്സുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. സ്വന്തമായി ഡിസൈൻ ചെയ്തു നിർമിക്കുന്നവയാണ് ഉൽപന്നങ്ങൾ. ലൈറ്റ് വെയ്റ്റ് അലൂമിനിയം പാർട്സ് വിപണിയിൽ 9% ആണ് വിപണിവിഹിതം.
വാങ്ങാവുന്ന വില: 420
നിർദേശിക്കുന്ന തീയതി: 21/08/2024
കൈവശം വയ്ക്കാവുന്നത്: 12 മാസം
പ്രതീക്ഷിക്കുന്ന വില: 545
വ്യവസായ മേഖല: ഓട്ടോ പാർട്സ് എക്യുപ്മെന്റ്സ്
ഇപിഎസ്: 6.24 രൂപ
പിഇ അനുപാതം: 66.92
പ്രൈസ് ടു ബുക്ക് വാല്യൂ: 10.08
സെപ്റ്റംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഓഹരി നിർദ്ദേശം നൽകിയിരിക്കുന്ന ലേഖകൻ AAA Profit Analytics ന്റെ മാനേജിങ് ഡയറക്ടറാണ്. SEBI Registration Number: INH200009193
disclaimer-സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ, നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരുതരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക.