ശാസ്ത്രീയമായി പഠിച്ച് ഓഹരിയിൽ നേട്ടമെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. മലയാള മനോരമ സമ്പാദ്യം പ്രമുഖ ഓഹരി ബ്രോക്കിംങ് സ്ഥാപനമായ ഷെയർവെല്‍ത്ത് സെക്യൂരിറ്റിസുമായി ചേർന്ന് കൊച്ചിയിലും കോഴിക്കോടും ഓഹരിവിപണിയിലെ ടെക്നിക്കല്‍ അനാലിസിസിന്‍റെ പ്രാക്ടിക്കല്‍ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ സമ്പാദ്യം പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ  ഷെയർവെല്‍ത്ത് സെക്യൂരിറ്റിസുമായി ചേർന്ന്  കൊച്ചിയിലും കോഴിക്കോടും ഓഹരിവിപണിയിലെ ടെക്നിക്കല്‍ അനാലിസിസിന്‍റെ പ്രാക്ടിക്കല്‍ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. 

മുംബൈയിലെ എന്‍.ഐ.എസ്.എം ഫാക്കല്‍റ്റിയും പ്രഗത്ഭ ടെക്നിക്കല്‍ അനലിസ്റ്റുമായ ഡോ. മുഹമ്മദ് മിറാജ് ഇനാംദാർ നയിക്കുന്ന ഏകദിന ക്ലാസിൽ വാങ്ങാനുദ്ദേശിക്കുന്ന ഓഹരിയില്‍ ഏതു ലെവലില്‍ എന്‍ട്രിയെടുക്കാം, എപ്പോള്‍ വില്‍ക്കണം തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ ലളിതമായി  വിശദീകരിക്കും. 

ADVERTISEMENT

നവംബർ 16 ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 ന് വരെ കൊച്ചി മലയാള മനോരമയുടെ സെമിനാർ ഹാളിലാണ് ആദ്യ വർക് ഷോപ്പ്. 

 നവംബർ  17 ന്  കോഴിക്കോട്  തൊണ്ടയാട് ബൈപാസ് റോഡിലെ ഡിമോറ ഹോട്ടലിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30  വരെയാണ്  രണ്ടാമത്തെ ക്ലാസ്.   

ADVERTISEMENT

പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് മനോരമ സമ്പാദ്യം മാസികയുടെ സൗജന്യ വാർഷിക വരിക്കാരാവാം. സീറ്റുകള്‍ പരിമിതം. പ്രവേശനം ഫീസ് മൂലം. വിളിക്കുക, കൊച്ചി – 9995319614, 9037501773. കോഴിക്കോട്–9895761084, 9895761022

English Summary:

Turn stock market knowledge into profit! Learn practical technical analysis techniques from NISM Faculty expert Dr. Mohammed Miraj Inamdar. One-day workshop in Kochi (Nov 16) & Kozhikode (Nov 17)