ടാറ്റ അസറ്റ് മാനേജ്മെന്‍റ് ടാറ്റ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു
വിവിധ മേഖലകളില്‍ നവീന തന്ത്രങ്ങളും ആശയങ്ങളും സ്വീകരിച്ച് നേട്ടം കൈവരിക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടം നിക്ഷേപകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ അസറ്റ് മാനേജ്മെന്‍റ് ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍,

വിവിധ മേഖലകളില്‍ നവീന തന്ത്രങ്ങളും ആശയങ്ങളും സ്വീകരിച്ച് നേട്ടം കൈവരിക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടം നിക്ഷേപകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍, മിഷ്യന്‍ ലേണിങ്, നിര്‍മിത ബുദ്ധി, ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പുതുമകള്‍ അവതരിപ്പിക്കുന്നതിൽ മുന്നില്‍ നില്‍ക്കുന്ന കമ്പനികളെ തന്ത്രപരമായി ലക്ഷ്യമിടുന്നതായിരിക്കും ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ഫണ്ട്. ഡിജിറ്റല്‍ കൊമേഴ്സ്, ഗ്രീന്‍ മൊബിലിറ്റി, ഇവി ബാറ്ററി സംവിധാനം, സ്പെയ്‌സ് സാങ്കേതികവിദ്യ, ആധുനിക ആരോഗ്യ സേവനം തുടങ്ങി നിരവധി മേഖലകളും ഇതിൽ പെടുന്നു
അടുത്ത പത്തു വര്‍ഷത്തിലേറെ കാലം മികച്ച പ്രകടനം തുടരുകയും പണമുണ്ടാക്കുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നത് നിക്ഷേപത്തില്‍ പരിഗണിക്കേണ്ട ഘടകമാണെന്ന് ടാറ്റാ അസറ്റ് മാനേജ്മെന്‍റ് ചീഫ് ബിസിനസ് ഓഫിസര്‍ ആനന്ദ് വരദരാജന്‍ പറഞ്ഞു. വിവിധ വിപണി ഘട്ടങ്ങളിലും മേഖലകളിലുമുള്ള വളര്‍ച്ചാ സാധ്യതകള്‍ പദ്ധതി പ്രയോജനപ്പെടുത്തും. ദീര്‍ഘകാല നിക്ഷേപകര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്നൊവേഷൻ തരംഗം നൽകുന്ന അവസരങ്ങൾക്കായാണ് ലക്ഷ്യമിടുന്നത്.