ഓഹരി മ്യൂച്വൽ ഫണ്ട് ഇടിവ് താൽക്കാലികം
ചങ്ങനാശ്ശേരി: ഓഹരി വിപണിയിലെ ഇപ്പോഴത്തെ ഇടിവ് താൽക്കാലികമാണെന്നും മികച്ച ഓഹരികളിലെ നിക്ഷേപത്തിലൂടെ ദീർഘകാലയളവില്‍ നേട്ടമുണ്ടാക്കാമെന്നും ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു. മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫനാൻഷ്യൽസുമായി ചേർന്ന് ചങ്ങനാശ്ശേരി എസ്ബി കോളജിൽ

ചങ്ങനാശ്ശേരി: ഓഹരി വിപണിയിലെ ഇപ്പോഴത്തെ ഇടിവ് താൽക്കാലികമാണെന്നും മികച്ച ഓഹരികളിലെ നിക്ഷേപത്തിലൂടെ ദീർഘകാലയളവില്‍ നേട്ടമുണ്ടാക്കാമെന്നും ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു.
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽസുമായി ചേർന്ന് ചങ്ങനാശ്ശേരി എസ്ബി കോളജിൽ കോമേഴ്സ് വിഭാഗത്തിന്റെ (സെൽഫ് ഫിനാൻസിങ്) ആഭിമുഖ്യത്തിൽ നടത്തിയ ഓഹരി മ്യൂച്വൽ ഫണ്ട് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോമേഴ്സ് വിഭാഗം മേധാവി ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. അസി.പ്രഫ. ജോർജ് മാത്യൂ, ജിയോജിത് കോട്ടയം റീജണൽ മാനേജർ മനേഷ് മാത്യു, ജിയോജിത് ചങ്ങനാശേരി ബ്രാഞ്ച് മാനേജർ ജസ്റ്റിൻ ജോസ്, സമ്പാദ്യം സബ് എഡിറ്റർ അമൽ എസ് എന്നിവർ പ്രസംഗിച്ചു.