റെക്കോർഡിട്ട അരങ്ങേറ്റത്തിനു പിന്നാലെ ക്രുണാൽ പാണ്ഡ്യയ്ക്ക് ഹാപ്പി ബർത്ഡേ!
പുണെ ∙ തന്റെ 30–ാം പിറന്നാളിനു തലേന്നാണ് ബാറ്റിങ് വിരുന്നിലൂടെ ഇന്ത്യൻ ആരാധകരെ ക്രുണാൽ പാണ്ഡ്യ ത്രസിപ്പിച്ചത്. ക്രുണാലിന്റെ 30–ാം പിറന്നാൾ ഇന്നലെയായിരുന്നു. അരങ്ങേറ്റ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ വൻ സ്കോറിലേക്കെത്തിച്ചതു ക്രുണാലിന്റെ മിന്നൽ അർധ സെഞ്ചുറിയാണ്. ജനുവരിയിൽ അന്തരിച്ച പിതാവ്

പുണെ ∙ തന്റെ 30–ാം പിറന്നാളിനു തലേന്നാണ് ബാറ്റിങ് വിരുന്നിലൂടെ ഇന്ത്യൻ ആരാധകരെ ക്രുണാൽ പാണ്ഡ്യ ത്രസിപ്പിച്ചത്. ക്രുണാലിന്റെ 30–ാം പിറന്നാൾ ഇന്നലെയായിരുന്നു. അരങ്ങേറ്റ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ വൻ സ്കോറിലേക്കെത്തിച്ചതു ക്രുണാലിന്റെ മിന്നൽ അർധ സെഞ്ചുറിയാണ്. ജനുവരിയിൽ അന്തരിച്ച പിതാവ് ഹിമാൻഷു പാണ്ഡ്യയ്ക്കാണു ക്രുണാൽ മത്സരം സമർപ്പിച്ചത്.
പിതാവ് ഉപയോഗിച്ചിരുന്ന ‘ട്രാവൽ ബാഗ്’ താൻ ഡ്രസിങ് റൂമിൽ സൂക്ഷിച്ചിരുന്ന കാര്യം ക്രുണാൽ ഇന്നലെ വെളിപ്പെടുത്തി. ‘മുഷ്താഖ് അലി ട്രോഫിയിൽ എന്റെ മത്സരം കാണാൻ വരുന്നതിനായി അച്ഛൻ ബാഗ് തയാറാക്കി വച്ചിരുന്നു. പിറ്റേന്നു രാവിലെ അദ്ദേഹം മരിച്ചു. ആ ബാഗ് ഇപ്പോൾ എനിക്കൊപ്പമുണ്ട്’ – ക്രുണാൽ പറഞ്ഞു.
English Summary: Krunal Pandya Celebrates 30th Birth Day