വിരാട് കോലി സമയനിഷ്ഠയിൽ പായുംപുലി: ഷെഫ് സുരേഷ് പിള്ള എഴുതുന്നു
തിരുവനന്തപുരം∙ വിരാട് കോലിയുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ഏറ്റവുമാദ്യം നമ്മൾ ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ്. രവി ശാസ്ത്രി പരിശീലകനായിരുന്ന സമയം ക്യാപ്റ്റനെന്ന നിലയിൽ കോലിക്കു ടീമിൽ പൂർണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. എങ്കിലും ഒരു ഷെഡ്യൂൾ തീരുമാനിച്ചാൽ അതിൽനിന്ന് Chef suresh pillai, Virat Kohli, Test cricket, BCCI, Rohit Sharma, Indian cricket, Manorama News

തിരുവനന്തപുരം∙ വിരാട് കോലിയുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ഏറ്റവുമാദ്യം നമ്മൾ ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ്. രവി ശാസ്ത്രി പരിശീലകനായിരുന്ന സമയം ക്യാപ്റ്റനെന്ന നിലയിൽ കോലിക്കു ടീമിൽ പൂർണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. എങ്കിലും ഒരു ഷെഡ്യൂൾ തീരുമാനിച്ചാൽ അതിൽനിന്ന് അണുവിട മാറാത്ത ആളാണു കോലി. മറ്റാരും വന്നില്ലെങ്കിലും രാവിലെ ഒന്നര മണിക്കൂറോളം അദ്ദേഹം നീന്തൽക്കുളത്തിൽ വ്യായാമത്തിനായി ചെലവഴിക്കും.
ഏറ്റവും മികച്ച രീതിയിൽ കളിച്ചിരുന്ന നാളുകളിൽ, തന്റെ മികവ് ആരുടെയും മുൻപിൽ തെളിയിക്കേണ്ട ബാധ്യത ഇല്ലാതിരുന്നിട്ടുപോലും കോലി തന്റെ ചിട്ടയിലും പരിശീലനത്തിലും ഒരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെയൊപ്പം തിരുവനന്തപുരത്ത് 6 ദിവസമാണ് ഉണ്ടായിരുന്നത്. 6 ദിവസവും ഒരേപോലെ ചിട്ടയിലും കൃത്യസമയത്തും പരിശീലനം നടത്തിയ മറ്റൊരു താരവുമില്ല.
English Summary: Chef suresh pillai on Virat Kohli