കോമൺവെൽത്തിൽ ഇന്ത്യ കപ്പടിക്കും: മിതാലി രാജ്
കൊൽക്കത്ത ∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്വർണം നേടുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച മിതാലിയുടെ ജീവിതത്തെ ആസ്പദമാക്കി തപ്സി പന്നുവിനെ നായികയാക്കി സിർജിത് മുഖർജി സംവിധാനം ചെയ്യുന്ന ‘സബാഷ് മിതു’ എന്ന ചിത്രത്തിന്റെ Mithali Raj, Commonwealth of Nations, Manorama News

കൊൽക്കത്ത ∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്വർണം നേടുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച മിതാലിയുടെ ജീവിതത്തെ ആസ്പദമാക്കി തപ്സി പന്നുവിനെ നായികയാക്കി സിർജിത് മുഖർജി സംവിധാനം ചെയ്യുന്ന ‘സബാഷ് മിതു’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു മിതാലി.
ബർമിങ്ങാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ 29ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം. പാക്കിസ്ഥാൻ, ബാർബഡോസ് എന്നിവരാണു ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തിനു സ്വർണമെഡൽ അനായാസം നേടാൻ കഴിയുമെന്നു മുപ്പത്തിയൊൻപതുകാരിയായ മിതാലി രാജ് പറഞ്ഞു.
വയാകോം 18 സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാതാക്കൾ. മിതാലിയും തപ്സി പന്നുവും ചിത്രത്തിന്റെ പ്രചാരണത്തിനായി ഇന്ത്യയിലുടനീളം സഞ്ചരിക്കുകയാണ്. ചിത്രം 15നു റിലീസ് ചെയ്യും.
English Summary: Commonwealth of Nations, Mithali Raj