കൊൽക്കത്ത ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചു. കൊൽക്കത്ത പരിശീലകനായിരുന്ന ന്യൂസീലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ നിയമനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചു. കൊൽക്കത്ത പരിശീലകനായിരുന്ന ന്യൂസീലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ നിയമനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ട്വിറ്ററിലൂടെയാണ് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ നിയമനം സ്ഥിരീകരിച്ചത്.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകർക്കിടയിൽ സൂപ്പർതാരമായ ചന്ദ്രകാന്ത് പണ്ഡിറ്റ്, വിദർഭയ്ക്ക് 2018, 2019 വർഷങ്ങളിൽ രഞ്ജി ട്രോഫി കിരീടം നേടിക്കൊടുത്തു. കഴിഞ്ഞ സീസണിൽ മധ്യപ്രദേശ് കിരീടം ചൂടുമ്പോഴും ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു പരിശീലകൻ. ആഭ്യന്തര ക്രിക്കറ്റിൽ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആറാം കിരീടമായിരുന്നു അത്. കരുത്തരായ മുംബൈ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ – ബാറ്ററായ ചന്ദ്രകാന്ത് പണ്ഡിറ്റ്, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളും 36 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റഇൽ 138 മത്സരങ്ങളിൽനിന്ന് 48.57 ശരാശരിയിൽ 8209 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 22 സെഞ്ചറികളും 42 അർധസെഞ്ചറികളും ഉൾപ്പെടുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ 101 മത്സരങ്ങളിൽനിന്ന് 35.05 ശരാശരിയിൽ 2033 റൺസാണ് സമ്പാദ്യം.

English Summary: KKR appoint Chandrakant Pandit as Head Coach