‘ഇനി കളിക്കാനില്ല’; ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി റോബിന്‍ ഉത്തപ്പ ട്വീറ്റ് ചെയ്തു. 2007ല്‍ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. കർണാടക സ്വദേശിയായ റോബിൻ...Robin Uthappa, Robin Uthappa Manorama news, Robin Uthappa age

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി റോബിന്‍ ഉത്തപ്പ ട്വീറ്റ് ചെയ്തു. 2007ല്‍ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. കർണാടക സ്വദേശിയായ റോബിൻ സംസ്ഥാനത്തിനുവേണ്ടിയും നിരവധി മത്സരങ്ങളിൽ കളിച്ചു.
English Summary: Robin Uthappa retires from Indian cricket