ഐപിഎൽ മത്സരങ്ങൾക്കിടെ മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർക്കു ശസ്ത്രക്രിയ. വലതു കൈമുട്ടിലെ പരുക്കുമൂലം വലയുന്ന താരം ഈ മാസം ആദ്യം ബൽജിയത്തിലെ സ്പെഷലിസ്റ്റ് ഡോക്ടറെ സന്ദർശിച്ച് മൈനർ ശസ്ത്രക്രിയ നടത്തിയെന്നു ബ്രിട്ടിഷ് പത്രം ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ ഇതേ പരുക്കുമൂലം ആർച്ചർക്ക് ട്വന്റി20 ലോകകപ്പും ആഷസ് പരമ്പരയും ഉൾപ്പെടെയുള്ള മത്സരങ്ങൾ നഷ്ടമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎൽ മത്സരങ്ങൾക്കിടെ മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർക്കു ശസ്ത്രക്രിയ. വലതു കൈമുട്ടിലെ പരുക്കുമൂലം വലയുന്ന താരം ഈ മാസം ആദ്യം ബൽജിയത്തിലെ സ്പെഷലിസ്റ്റ് ഡോക്ടറെ സന്ദർശിച്ച് മൈനർ ശസ്ത്രക്രിയ നടത്തിയെന്നു ബ്രിട്ടിഷ് പത്രം ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

2021 മുതൽ ഇതേ പരുക്കുമൂലം ആർച്ചർക്ക് ട്വന്റി20 ലോകകപ്പും ആഷസ് പരമ്പരയും ഉൾപ്പെടെയുള്ള മത്സരങ്ങൾ നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്ന താരം കഴിഞ്ഞ ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ ഇറങ്ങിയിരുന്നു. 

ADVERTISEMENT

English Summary: Jofra Archer undergoes surgery during IPL