ഔട്ടായതിന് സ്റ്റംപിന്റെ ബെയ്‌ൽസ് അടിച്ചു തെറിപ്പിച്ചു, ജയ്സൻ റോയിക്ക് പിഴ
ഔട്ടായതിന്റെ നിരാശയിൽ സ്റ്റംപിന്റെ ബെയ്‌ൽസ് അടിച്ചു തെറിപ്പിച്ച കൊൽക്കത്ത ഓപ്പണർ ജയ്സൻ റോയിക്ക് പിഴ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ അടയ്ക്കണം. ബുധനാഴ്ച കൊൽക്കത്ത– ബാംഗ്ലൂർ മത്സരത്തിനിടെയായിരുന്നു സംഭവം.

ബെംഗളൂരു ∙ ഔട്ടായതിന്റെ നിരാശയിൽ സ്റ്റംപിന്റെ ബെയ്‌ൽസ് അടിച്ചു തെറിപ്പിച്ച കൊൽക്കത്ത ഓപ്പണർ ജയ്സൻ റോയിക്ക് പിഴ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ അടയ്ക്കണം.
ബുധനാഴ്ച കൊൽക്കത്ത– ബാംഗ്ലൂർ മത്സരത്തിനിടെയായിരുന്നു സംഭവം. 29 പന്തിൽ 56 റൺസുമായി റോയ് തിളങ്ങിയ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 21 റൺസിന് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ തോൽപിച്ചു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 5ന് 200. ബാംഗ്ലൂർ 20 ഓവറിൽ 8ന് 179.
English Summary: Penalty to Jason Roy