ആഷസ് ടെസ്റ്റ് പരമ്പരയിൽ ഓവറുകൾ വൈകിപ്പിച്ചതിന് ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഐസിസിയുടെ വൻശിക്ഷ. മാച്ച് ഫീയുടെ 5 ശതമാനം പിഴയായി ഈടാക്കിയതിനു പുറമേ ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റുകളും വെട്ടിക്കുറച്ചു. 5 ടെസ്റ്റുകളുടെ പരമ്പരയിലെ ഓരോ ടെസ്റ്റിലും വൈകിപ്പിച്ച ഓവറുകളുടെ എണ്ണത്തിന് അനുസരിച്ചാണ് പോയിന്റ് വെട്ടിക്കുറയ്ക്കുകയെന്ന് ഐസിസി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആഷസ് ടെസ്റ്റ് പരമ്പരയിൽ ഓവറുകൾ വൈകിപ്പിച്ചതിന് ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഐസിസിയുടെ വൻശിക്ഷ. മാച്ച് ഫീയുടെ 5 ശതമാനം പിഴയായി ഈടാക്കിയതിനു പുറമേ ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റുകളും വെട്ടിക്കുറച്ചു.

5 ടെസ്റ്റുകളുടെ പരമ്പരയിലെ ഓരോ ടെസ്റ്റിലും വൈകിപ്പിച്ച ഓവറുകളുടെ എണ്ണത്തിന് അനുസരിച്ചാണ് പോയിന്റ് വെട്ടിക്കുറയ്ക്കുകയെന്ന് ഐസിസി അറിയിച്ചു. ഇതനുസരിച്ച് ഇംഗ്ലണ്ടിനു 19 പോയിന്റും ഓസ്ട്രേലിയയ്ക്ക് 10 പോയിന്റും നഷ്ടമായി. ടെസ്റ്റ് വിജയത്തിന് 12 പോയിന്റും സമനിലയ്ക്ക് 4 പോയിന്റുമാണ് ലഭിക്കുക. 

ADVERTISEMENT

English Summary: ICC fines Australia and England for delaying overs