‘നാഡ’യുടെ സ്വന്തം ‘ജഡ്ഡു’, കൂടുതൽ ഉത്തേജക പരിശോധനയ്ക്കു വിധേയനായ ക്രിക്കറ്റർ
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിശോധനയ്ക്കു വിധേയരായ ഇന്ത്യൻ ക്രിക്കറ്റർമാരിൽ മുന്നിൽ രവീന്ദ്ര ജഡേജ. ഈ വർഷം മേയ് വരെ മൂന്നു തവണയാണ് ജഡ്ഡു സാംപിൾ നൽകിയത്. എന്നാൽ സംശയത്തിന്റെ കാരണം കൊണ്ടല്ല, റാൻഡം സാംപിൾ എന്ന നിലയ്ക്കായിരുന്നു ഈ പരിശോധന. 53 പുരുഷ ക്രിക്കറ്റർമാരും 2 വനിതാ ക്രിക്കറ്റർമാരുമാണ് ജനുവരി മുതൽ മേയ് വരെയുള്ള അഞ്ചു മാസക്കാലം പരിശോധനയ്ക്കു വിധേയരായത്. ആരുടെ ഫലവും പോസിറ്റീവ് ആയില്ല.

ന്യൂഡൽഹി ∙ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിശോധനയ്ക്കു വിധേയരായ ഇന്ത്യൻ ക്രിക്കറ്റർമാരിൽ മുന്നിൽ രവീന്ദ്ര ജഡേജ. ഈ വർഷം മേയ് വരെ മൂന്നു തവണയാണ് ജഡ്ഡു സാംപിൾ നൽകിയത്. എന്നാൽ സംശയത്തിന്റെ കാരണം കൊണ്ടല്ല, റാൻഡം സാംപിൾ എന്ന നിലയ്ക്കായിരുന്നു ഈ പരിശോധന.
53 പുരുഷ ക്രിക്കറ്റർമാരും 2 വനിതാ ക്രിക്കറ്റർമാരുമാണ് ജനുവരി മുതൽ മേയ് വരെയുള്ള അഞ്ചു മാസക്കാലം പരിശോധനയ്ക്കു വിധേയരായത്. ആരുടെ ഫലവും പോസിറ്റീവ് ആയില്ല. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും മാത്രമാണ് വനിതാ ക്രിക്കറ്റർമാർ. എന്നാൽ പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും പരിശോധനയ്ക്കു വിധേയരായില്ല.
English Summary: cricketer Ravindra jadeja who underwent doping test more often this year