ഡബ്ലിൻ ∙ ഇന്ത്യ– അയർലൻഡ് 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഡബ്ലിനിലെ ദ് വില്ലേജ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, സമ്പൂർണ ജയം ലക്ഷ്യം വച്ചാണ് ഇന്നിറങ്ങുക. മറുവശത്ത് വൈറ്റ് വാഷ് തോൽവി ഒഴിവാക്കാൻ അയർലൻഡിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. രാത്രി 7.30 മുതൽ സ്പോർട്സ് 18 ചാനലിൽ തത്സമയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയ്ക്ക് ‌ലാസ്റ്റ് ലാപ്

ADVERTISEMENT

ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് ടൂർണമെന്റുകൾക്കു മുൻപ് ടീം ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി20 മത്സരമാണിത്. അതിനാൽ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനും ഫോം നഷ്ടപ്പെട്ട താരങ്ങൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസാന അവസരമാകും ഇന്നത്തെ പരമ്പര. 

രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ച ജിതേഷ് ശർമയ്ക്ക് ഇന്ന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും. ഏഷ്യൻ ഗെയിംസ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണ് ജിതേഷ്. ബോളിങ്ങിൽ ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന ആവേശ് ഖാൻ, ഷഹബാസ് അഹമ്മദ് എന്നിവരെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത.

ADVERTISEMENT

English Summary : India vs Ireland third Twenty20 Update