കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ–നെതർലൻഡ്സ് ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ്. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ–നെതർലൻഡ്സ് ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ്. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ലോക കപ്പിനായി തയാറെടുക്കുന്ന ടീമിന് അവസാനവട്ട വിലയിരുത്തലുകൾ നടത്താനുള്ള അവസരമായാണ് സന്നാഹ മത്സരങ്ങൾ നടത്തുന്നത്. നേരത്തെ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ സന്നാഹ മത്സരം കളിച്ച നെതർലൻഡ്സിന് കളി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഒക്ടോബർ 5നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ADVERTISEMENT

English Summary: India vs Netherlands ODI World Cup Warm-up Match Thiruvananthapuram Live Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT