ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ ശ്രീരാമ ഭക്തി ഗാനം സ്വന്തം ചിത്രത്തോടൊപ്പം പങ്കുവച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മാനുല്ല ഗുർബാസ്. ഇൻസ്റ്റഗ്രാമില്‍ ‘‘മേരെ ഗർ റാം ആയെ ഹേ’ എന്ന ഗാനം റഹ്മാനുല്ല ഗുർബാസ് സ്വന്തം ചിത്രത്തിനൊപ്പം സ്റ്റോറി ആയി ചേർത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ ശ്രീരാമ ഭക്തി ഗാനം സ്വന്തം ചിത്രത്തോടൊപ്പം പങ്കുവച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മാനുല്ല ഗുർബാസ്. ഇൻസ്റ്റഗ്രാമില്‍ ‘‘മേരെ ഗർ റാം ആയെ ഹേ’ എന്ന ഗാനം റഹ്മാനുല്ല ഗുർബാസ് സ്വന്തം ചിത്രത്തിനൊപ്പം സ്റ്റോറി ആയി ചേർത്തു. അഫ്ഗാന്‍ താരത്തിന്റെ സ്റ്റോറി നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ, ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ്, ഓസ്ട്രേലിയ ബാറ്റർ ഡേവിഡ് വാർണർ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ ശ്രീരാമന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ADVERTISEMENT

നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് സഫലമായതെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ രാമക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുൻ ഇന്ത്യൻ താരങ്ങളായ സച്ചിന്‍ തെന്‍ഡുൽക്കർ, അനിൽ കുംബ്ലെ എന്നിവർ പ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിലെത്തിയിരുന്നു.

English Summary:

Rahmanullah Gurbaz's Instagram Story With 'Mere Ghar Ram Aaye Hain' Song

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT