അഹമ്മദാബാദ് ∙ മേയ് മാസത്തിൽ ഇതുവരെ ജയിക്കാത്ത ടീമും തോൽക്കാത്ത ടീമും തമ്മിലുള്ള പോരാട്ടം– ഐപിഎൽ എലിമിനേറ്ററിലെ രാജസ്ഥാൻ റോയൽസ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സീസൺ തുടക്കത്തിൽ ആദ്യ 9 മത്സരങ്ങളിൽ എട്ടും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്നു രാജസ്ഥാൻ. എന്നാൽ ഈ മാസം ഇതുവരെ നടന്ന 5 ലീഗ് മത്സരങ്ങളിൽ നാലിലും രാജസ്ഥാൻ തോറ്റു. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ മേയ് മാസത്തിൽ ഇതുവരെ ജയിക്കാത്ത ടീമും തോൽക്കാത്ത ടീമും തമ്മിലുള്ള പോരാട്ടം– ഐപിഎൽ എലിമിനേറ്ററിലെ രാജസ്ഥാൻ റോയൽസ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സീസൺ തുടക്കത്തിൽ ആദ്യ 9 മത്സരങ്ങളിൽ എട്ടും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്നു രാജസ്ഥാൻ. എന്നാൽ ഈ മാസം ഇതുവരെ നടന്ന 5 ലീഗ് മത്സരങ്ങളിൽ നാലിലും രാജസ്ഥാൻ തോറ്റു.

ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. മറുവശത്ത് ആദ്യ 8 മത്സരങ്ങളിൽ ഏഴിലും തോറ്റ ബെംഗളൂരു പിന്നാലെ നടന്ന 6 മത്സരങ്ങളിലും അപരാജിത കുതിപ്പു നടത്തിയാണ് പ്ലേഓഫ് ഉറപ്പിച്ചത്. ലീഗ് ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോൾ ബെംഗളൂരുവിനെ 6 വിക്കറ്റിന് തോൽപിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാകും രാജസ്ഥാൻ ഇന്നിറങ്ങുക.

ADVERTISEMENT

എന്നാൽ നിലവിലെ ഫോമിൽ രാജസ്ഥാൻ തങ്ങൾക്ക് വെല്ലുവിളി ഉയർത്തില്ലെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമ ആപ്പിലും തത്സമയം.

English Summary:

Rajasthan vs Bengaluru in IPL eliminator