റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനു മുൻപ് തന്റെ ടീമിലെ പലരും അസുഖബാധിതരായിരുന്നെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎൽ എലിമിനേറ്ററിൽ ബെംഗളൂരുവിനെതിരായ 4 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ‘ ഞാൻ ഉൾപ്പെടെ പലരും 100% ഫിറ്റായിരുന്നില്ല. ടീമിലെ പലർക്കും സുഖമില്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനു മുൻപ് തന്റെ ടീമിലെ പലരും അസുഖബാധിതരായിരുന്നെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎൽ എലിമിനേറ്ററിൽ ബെംഗളൂരുവിനെതിരായ 4 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

‘ ഞാൻ ഉൾപ്പെടെ പലരും 100% ഫിറ്റായിരുന്നില്ല. ടീമിലെ പലർക്കും സുഖമില്ലായിരുന്നു. ഭൂരിഭാഗം പേർക്കും ചുമയും പ്രശ്നങ്ങളും ഉണ്ടായിരുന്നു’ സഞ്ജു പറഞ്ഞു. ഇതിനു പിന്നാലെ രാജസ്ഥാൻ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയതുമില്ല.

ADVERTISEMENT

എലിമിനേറ്റർ മത്സരത്തിൽ ആദ്യം ബാറ്റ് ബെംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ രാജസ്ഥാൻ 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 4 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ സ്പിന്നർ ആർ.അശ്വിനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Sanju samson reveals many people are sick in the rajastan camp