യശസ്വി ജയ്സ്വാളിനെ ബോളർമാർക്ക് അറിയില്ല; ട്വന്റി20 ലോകകപ്പിലുണ്ട് ചില തുറുപ്പുചീട്ടുകൾ
ഈ ലോകകപ്പിലെത്തുന്ന ബോളർമാരിൽ പലർക്കും ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനെ കാര്യമായി പിടികിട്ടിയിട്ടുണ്ടാകില്ല. അതിനു കാരണം വെറും 9 മാസം മാത്രം ദൈർഘ്യമുള്ള ജയ്സ്വാളിന്റെ രാജ്യാന്തര കരിയറാണ്. 2022ൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നടക്കുമ്പോൾ യശസ്വി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല. 2023 ഓഗസ്റ്റിൽ ട്വന്റി20യിൽ അരങ്ങേറിയ ജയ്സ്വാൾ കണ്ണുതുറക്കുന്ന വേഗത്തിലാണ് ബാറ്റിങ് റാങ്കിങ്ങിൽ 6–ാം സ്ഥാനത്തെത്തിയത്. 17 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ 502 റൺസ് നേടിയ ജയ്സ്വാളിനാണ് ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ലോകകപ്പ് ടീമംഗങ്ങളിൽ രണ്ടാം സ്ഥാനം. സൂര്യകുമാറാണ് ഒന്നാമത്.

ഈ ലോകകപ്പിലെത്തുന്ന ബോളർമാരിൽ പലർക്കും ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനെ കാര്യമായി പിടികിട്ടിയിട്ടുണ്ടാകില്ല. അതിനു കാരണം വെറും 9 മാസം മാത്രം ദൈർഘ്യമുള്ള ജയ്സ്വാളിന്റെ രാജ്യാന്തര കരിയറാണ്. 2022ൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നടക്കുമ്പോൾ യശസ്വി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല.
2023 ഓഗസ്റ്റിൽ ട്വന്റി20യിൽ അരങ്ങേറിയ ജയ്സ്വാൾ കണ്ണുതുറക്കുന്ന വേഗത്തിലാണ് ബാറ്റിങ് റാങ്കിങ്ങിൽ 6–ാം സ്ഥാനത്തെത്തിയത്. 17 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ 502 റൺസ് നേടിയ ജയ്സ്വാളിനാണ് ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ലോകകപ്പ് ടീമംഗങ്ങളിൽ രണ്ടാം സ്ഥാനം. സൂര്യകുമാറാണ് ഒന്നാമത്.
ട്രാവിസ് ഹെഡ്
ടീം: ഓസ്ട്രേലിയ
ട്വന്റി20
ബാറ്റിങ് റാങ്ക്: 16
2022ലെ റാങ്ക്: 587
ടിം ഡേവിഡ്
ടീം: ഓസ്ട്രേലിയ
ട്വന്റി20 ബാറ്റർ റാങ്ക്: 22
2022ലെ റാങ്ക്: 114
ഫിൽ സോൾട്ട്
ടീം: ഇംഗ്ലണ്ട്
ട്വന്റി20 ബാറ്റർ റാങ്ക്: 2
2022ലെ റാങ്ക്: 139
കുൽദീപ് യാദവ്
ടീം: ഇന്ത്യ
ട്വന്റി20 ബോളർ റാങ്ക്: 24
2022ലെ റാങ്ക്: 127
ഇമാദ് വസീം
ടീം: പാക്കിസ്ഥാൻ
ട്വന്റി20
ഓൾറൗണ്ടർ റാങ്ക്: 12
2022ലെ റാങ്ക്: 122