കൊളംബോ∙ ശ്രീലയ്‌ക്കെതിരായ 3 മത്സര ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സീനിയർ താരം വിരാട് കോലിയും ഇന്നലെ ശ്രീലങ്കയിലെത്തി. ഇരുവരും ഇന്നലെ സഹ പരിശീലകൻ അഭിഷേക് നായരുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ രാജ്യാന്തര ട്വന്റി20യിൽ നിന്നു വിരമിച്ച ഇരുവരും ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർബന്ധപ്രകാരമാണ് ഏകദിന പരമ്പര കളിക്കാൻ കോലിയും രോഹിത്തും സന്നദ്ധരായതെന്നാണ് വിവരം.

ADVERTISEMENT

ഇവർക്കു പുറമേ സ്പിന്നർ കുൽദീപ് യാദവും ഇന്നലെ ടീമിനൊപ്പം ചേർന്നു. ഓഗസ്റ്റ് 2നാണ് പരമ്പരയിലെ ആദ്യ മത്സരം. 4, 7 തീയതികളിലാണ് മറ്റു മത്സരങ്ങൾ.

English Summary:

Indian captain Rohit Sharma and senior player Virat Kohli arrived Sri Lanka yesterday